/kalakaumudi/media/post_banners/1750859cc95e756bb8cc4f7363b9ed93f4d64f64c9890a31e05aa353af7573d9.jpg)
20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത് . നേരത്തെ 10, 50, 100, 200, 2000 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിക്കിയിരുന്നു . നോട്ട് നിരോധനത്തിന് ആദ്യം ശേഷം 500, 2000 രൂപയുടെ നോട്ടുകളാണ് ഇറക്കിയത് . 4.92 ബില്ല്യണ്‍ എണ്ണം 20 രൂപ നോട്ടുകള്‍ ആര്‍.ബി.ഐയുടെ 2016 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് വിപണിയില്‍ ഉണ്ടായിരുന്നത് .എന്നാൽ ഇത് 2018 മാര്‍ച്ചിൽ 10 ബില്ല്യണ്‍ ആയി മാറുകയും ചെയ്തു .