3 ജി ഡിജിറ്റല്‍ വേള്‍ഡ് ഇരിട്ടി, തലശേരി ഷോറൂമുകള്‍

കണ്ണൂര്‍: 3 ജി ഡിജിറ്റല്‍ വേള്‍ഡ് ജില്ലയില്‍ രണ്ട് ഷോറൂമുകള്‍ കൂടി തുടങ്ങി. 3 ജിയുടെ തലശേരിയിലെ രണ്ടാം ഷോറൂം

author-image
praveen prasannan
New Update
3 ജി ഡിജിറ്റല്‍ വേള്‍ഡ് ഇരിട്ടി, തലശേരി ഷോറൂമുകള്‍

കണ്ണൂര്‍: 3 ജി ഡിജിറ്റല്‍ വേള്‍ഡ് ജില്ലയില്‍ രണ്ട് ഷോറൂമുകള്‍ കൂടി തുടങ്ങി. 3 ജിയുടെ തലശേരിയിലെ രണ്ടാം ഷോറൂം ചലച്ചിത്ര താരം മിയോ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

3 ജി ഡിജിറ്റല്‍ വേള്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ കെ ഷാജി, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സിജാ ജെയിംസ് , ഇവന്‍റ്സ് മാനേജര്‍ ഇജാസ് അഹമ്മദ്, സര്‍വീസ് ഹെഡ് മുഹമ്മദ് ഷാഫി, സെയില്‍സ് അസിസ്റ്റന്‍റ് മാനേജര്‍ എ കെ മുഹമ്മദ് റബിന്‍, ഷോറൂം മാനേജര്‍ ഷീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കന്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.

ഇരിട്ടിയിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത് ഗായത്രി സുരേഷാണ്. തലശേരി ഷോറൂം എ വി കെ നായര്‍ റോഡില്‍ ശ്രീധര്‍ ബില്‍ഡിംഗിലാണ് പ്രവര്‍ത്തിക്കുന്നത്. ഇരിട്ടിയില്‍ തലശേരി റോഡില്‍ ഷിബിന്‍ കോംപ്ളക്സിലും പ്രവര്‍ത്തിക്കുന്നു.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി ആകര്‍ഷകമായ സമ്മാനങ്ങളും ഓഫറുകളും ലഭിക്കും.

3 g digital world showrooms