New Update

ന്യൂഡൽഹി : ഇന്ത്യയിലെ ടെലികോം കമ്പനിയായ എയർടെൽ ടെലികോം ദാതാക്കളായ ടെലിനോർ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനെ വാങ്ങാൻ തയ്യാറെടുക്കുന്നു .
ടെലിനോറിന്റെ ഏഴ് സർക്കിളിലെ സേവനമാണ് എയർടെൽ ആദ്യപാദത്തിൽ വാങ്ങാൻ പോകുന്നത്. ആന്ധ്രപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ആസാം എന്നിവിടങ്ങളിലെ സേവനം എയർടെൽ ഉടൻ ഏറ്റെടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
