New Update
/kalakaumudi/media/post_banners/ac8ce220e9ae368264b48f1cb30af0bf78ad77f4765deb1f09bf2d647d841fc3.jpg)
സ്വര്‍ണ വിലയിൽ കുറവ് . പവന് 80 രൂപയാണ് കുറവ് രേഖപ്പെടുത്തിയത് . പവന്റെ ഇന്നത്തെ വില 22,600 രൂപയാണ് . ഗ്രാമിന് 10 രൂപ താഴ്ന്ന് 2,825 രൂപയിലെത്തി .വംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത് .ആഭ്യന്തര വിപണിയില്‍ വില താഴുന്നത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബുധനാഴ്ച പവന് 200 രൂപയും വ്യാഴാഴ്ച 120 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത് .