ഓഹരി സൂചികയിൽ നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി സൂചികയിൽ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു .

author-image
uthara
New Update
ഓഹരി സൂചികയിൽ നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി സൂചികയിൽ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 1.16 പോയന്റ് സെന്‍സെക്‌സ് ഇടിഞ്ഞ് 36443.48 ലും എഴ് പോയന്റ് നിഫ്റ്റി ഉയര്‍ന്ന് 10929.80 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . 889 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 637 കമ്പനികളുടെ ഓഹരി നഷ്ടത്തിലുമായി . 86 കമ്ബനികള്‍ മാറ്റമില്ലാതെ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

business