New Update
തിരുവനന്തപുരം: പ്രമുഖ ജ്വലറി ഗ്രൂപ്പായ ഭീമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.5 കോടി രൂപ സംഭാവന നല്‍കി. ഭീമ ട്രിവാന്‍ഡ്രം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍, മാനേജിംഗ് ഡയറക്ടര്‍ സുഹാസ് എംഎസ് എന്നിവര്‍ ചേര്‍ന്ന് തുക മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നിയമസഭാ മന്ദിരത്തില്‍ വച്ച് കൈമാറി.