കേര ഉത്പാദനം പ്രതിസന്ധിയിൽ : കാർഷിക മന്ത്രാലയം

മറ്റുള്ള സംസ്ഥാങ്ങളെ അപേക്ഷിച്ച കേരളത്തിന്റെ കേര ഉല്പാദനത്തിൽ നേരിയ ഇടിവ്. കേരളത്തിലെ കേര ഉത്പാദനത്തിനായി കാർഷിക മന്ത്രാലയവും കാർഷിക ക്ഷേമ വകുപ്പും ഒരുമിച്ച് പരിശ്രമിച്ചെങ്കിലും തമിഴ്‌നാടിന്റെ കേര ഉല്പാദനത്തിന്റെ പകുതി മാത്രമേ കേരളത്തിന് സാധ്യമായത്.

author-image
BINDU PP
New Update
കേര ഉത്പാദനം പ്രതിസന്ധിയിൽ : കാർഷിക മന്ത്രാലയം

      മറ്റുള്ള സംസ്ഥാങ്ങളെ അപേക്ഷിച്ച കേരളത്തിന്റെ കേര ഉല്പാദനത്തിൽ നേരിയ ഇടിവ്. കേരളത്തിലെ കേര ഉത്പാദനത്തിനായി കാർഷിക മന്ത്രാലയവും കാർഷിക ക്ഷേമ വകുപ്പും ഒരുമിച്ച് പരിശ്രമിച്ചെങ്കിലും തമിഴ്‌നാടിന്റെ കേര ഉല്പാദനത്തിന്റെ പകുതി മാത്രമേ കേരളത്തിന് സാധ്യമായത്.

       കേര വൃക്ഷത്തിന്റെ ഈ ദുരാവസ്ഥക് കാരണം കാര്യക്ഷമമായ അവഗണനയാണ്. ശാസ്ത്രിയ കാർഷിക പ്രയോഗം നിർവഹിക്കുന്നതിലുള്ള പരാജയവും, സംയോജന സമ്പ്രദായം ഇല്ലാത്തതുമാണ് എന്ന് കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലർ പി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

       കേരളത്തിലെ മിക്ക കേര വൃക്ഷങ്ങളും സ്ഥിതി ചെയുന്നത് വീടുകളിലാണ് . കേര ഉത്പാദനത്തിന് മൊത്തം ചിലവ് 7 രൂപ ആണെങ്കിൽ 5 രൂപയാണ് മാർക്കറ്റ് വിലയായി കണക്കാക്കുന്നത് കേര കർഷകർ നേരിടുന്ന പ്രധാന പ്രശനം കൂടിയാണ് ഇത്.സംസ്ഥാനത്തെ കേര വൃക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിന് കേരളം കാർഷിക സർവകലാശാല മുന്നോട്ട് വന്നിട്ടുണ്ട് .

CRISIS IN COCONUT PRODUCTION: MINISTRY OF AGRICULTURE AGRICULURE ISSUES