ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അവസാന തിയ്യതിയിൽ മാറ്റം

ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അവസാന തിയ്യതിയിൽ മാറ്റം.ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി.

author-image
BINDU PP
New Update
ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അവസാന തിയ്യതിയിൽ മാറ്റം

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിൽ മാറ്റം.ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. 2018-19 അസസ്മെന്‍റ് വര്‍ഷത്തെ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഈ മാസം 31 വരെയായിരുന്നു. ഇതാണ് ഓഗസ്റ്റ് 31 ലേക്ക് നീട്ടിയത്. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.


— Ministry of Finance (@FinMinIndia) July 26, 2018


Central Board of Direct Taxes