New Update
/kalakaumudi/media/post_banners/94216a5633eb765bfc2f897ae666c23f1820b72caeb505358116cf95a60028af.jpg)
മുംബൈ: 7.8 ശതമാനത്തില്‍നിന്ന് 7.2 ശതമാനമായി നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച കുറയുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച്. 2019 അവസാനമാകുമ്പോൾ ഡോളര്‍ കരുത്താര്‍ജിക്കുമെന്നും ഒപ്പം രൂപയുടെ വിനിമയമൂല്യം ഡോളറിനെതിരെ 75 ആകുമെന്നും ഫിച്ച് വിലയിരുത്തി . 7.3 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി 2019-20 വര്‍ഷത്തെ കുറച്ചിട്ടുണ്ട്.