പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

ദില്ലി : ഇ​ന്ധ​ന വി​ല​ വീണ്ടും കുറഞ്ഞു . പെ

author-image
uthara
New Update
പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

ദില്ലി :  ഇന്ധന വില വീണ്ടും കുറഞ്ഞു . പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയും കുറഞ്ഞു . ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 77.10 രൂപയും ഡീസലിന് 71.93 രൂപയുമായി. ഡീസലിന് മാത്രം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 2.50 രൂപയാണ്.

എണ്ണ വിലയിയിൽ ആഗോള വിപണിയില്‍ നേരിടുന്ന ഇടിവാണ് ഇന്ധന വില കു റയാന്‍ കാരണം ആയത് . ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തെ വില 80.44 രൂപയും ഡീസലിന് 77.14 രൂപയുമാണ് . കൊച്ചിയില്‍ പെട്രോള്‍ വില 79.04 രൂപയും . ഡീസലിന് 75.68 രൂപയുമാണ് .

price