New Update
/kalakaumudi/media/post_banners/bc354c4f62937e27af2170d78b88c1f146085236b9a074145726b93ece77b7ca.jpg)
സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 23,440 രൂപയായായി . ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,930 രൂപയിലാണ് വ്യാപാരം നടക്കുന്നത് . പവന് 240 ആയിരുന്നു വെള്ളിയാഴ്ച വർധിച്ചിരിന്നു .രണ്ടു ദിവസം തുടര്‍ച്ചയായി പവന് 240 ആയിരുന്നു വെള്ളിയാഴ്ച വർധിച്ചിരിന്നു .വില വര്‍ധിച്ചതിന് ശേഷമാണ് ഇപ്പോൾ വില കുറയുന്നത് .