New Update
/kalakaumudi/media/post_banners/6d47f4334cf854e68d64dc539e2d18a2ed1391fb18d681a9fad3613a697441c5.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ് .പവന് 120 രൂപയാണ് ഇന്ന് സംസഥാനത്ത് കൂടിയത് . പവന്റെ വില 23,720 രൂപയിലാണ് വ്യാപാരം നടക്കുന്നത് . .ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,965 രൂപയിലാണ് എത്തി നിൽക്കുന്നത് .2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ ഉള്ള ഏറ്റവും കുറഞ്ഞ നിരക്ക് എന്ന് പറയുന്നത് .