New Update

കൊച്ചി : സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്. 80 രൂപയാണ് പവന് കൂടിയിരിക്കുന്നത്. പവന് 160 രൂപ ചൊവ്വാഴ്ച കുറഞ്ഞിരുന്നു . പവന്റെ ഇന്നത്തെ വില 24.080 രൂപയാണ്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,010 രൂപയിലാണ് വ്യാപാരം നടക്കുന്നത് .