സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ്

സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് . പവന് 160 രൂപയാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത് .

author-image
uthara
New Update
സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് . പവന് 160 രൂപയാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത് . ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഉയരുന്നത്. പവന്‍റെ ഇന്നത്തെ വില .24,080 രൂപയാണ്. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,010 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത് .

price