New Update
/kalakaumudi/media/post_banners/f249245057a335cad9ba85f1eb53ab5fa711879eb375dd78b4ee2f3fb9154734.jpg)
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി . 240 രൂപ പവന് കുറഞ്ഞ് 23800 രൂപയ്ക്കാണ് വ്യാപാരം ഇന്ന് നടക്കുന്നത് . ഗ്രാമിന് 2975 രൂപയാണ് നിരക്ക്,പവന് 24040 രൂപയും ഗ്രാമിന് 3005 രൂപയുമായിരുന്നു പവന് 24040 രൂപയും ഗ്രാമിന് 3005 രൂപയുമായിരുന്നു സ്വർണ നിരക്ക് .സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിക്കുകയായിരുന്നു .