/kalakaumudi/media/post_banners/360a1990dc8bbe77d3275850d191b546fdac637786ad958d527622278d0aaae9.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി . ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമാണ് ഇന്ന് കേരളത്തിൽ സ്വർണ വില . 24 ,520 രൂപ വരെ ഈ മാസം വില സ്വർണത്തിന് ഉയർന്നിരുന്നു . ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത് . സ്വര്‍ണവിലയില്‍ ആഗോളവിപണിയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് .