New Update

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി . ആഭ്യന്തര വിപണിയില്‍ ഒരു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത് . പവന്റെ ഇന്നത്തെ വില . 24,000 രൂപയാണ് . ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,000 രൂപയിലാണ് വ്യാപാരം നടക്കുന്നത് .