New Update
/kalakaumudi/media/post_banners/326e1b586bba1da2ff72db9e1ffd8b3ff367e65dbe2a844253f309bf0f69cf4f.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് .പവന് 80 രൂപ വർധിച്ച് 23,640 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത് . 10 രൂപയാണ് ഗ്രാമിന് വർദ്ധനവ് . ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 2955 രൂപയായി.