/kalakaumudi/media/post_banners/95a2fe78efc35c1849ee1dc6b6b6e36c756536e162cbf803cd7ef7dc3b45029e.jpg)
തിരുവനന്തപുരം : ബാങ്കിങ് സേവനങ്ങള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി ചുമത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് എല്ലാ സൗജന്യ സേവനങ്ങളും നിര്‍ത്താനൊരുങ്ങി രാജ്യത്തെ ബാങ്കുകള്‍ . കേന്ദ്രസര്‍ക്കാര്‍ 18 ശതമാനമായാണ് . ബാങ്കുകളുടെ ജിഎസ്ടി തീരുവ നിശ്ചയിച്ചിരിക്കുന്നത് . ഉപഭോക്താക്കള്‍ ഇതോടുകൂടി ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ നിലവിലെ സൗജന്യ സേവനങ്ങള്‍ക്കായി പണം നൽകേണ്ടതായി വരും .നികുതി വകുപ്പ് നേരത്തേ 40,000 കോടി രൂപ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയ എല്ലാ സൗജന്യ സേവനങ്ങള്‍ക്കുമായി നികുതി ഈടാക്കുകയും ചെയ്തു .