/kalakaumudi/media/post_banners/1aa60c5800c56f87d40af66df666ebb2d7ccc9da5e497da0ddb45a32953f0cc5.jpg)
വ്യത്യസ്തമായ ഓഫറുമായി വജ്രാഭരണ രംഗത്തെ മുന്‍നിരക്കാരായ സണ്ണി ഡയമണ്ട്സ്. സണ്ണി ഡയമണ്ട്സിന്‍റെ പരസ്യത്തോടൊപ്പമുള്ള ലിങ്കില്‍ പേരും ഇ മെയിലും ഫോണ്‍ നന്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുകയേ വേണ്ടൂ, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ലോകത്തിന്‍റെ ഏതു കോണിലായാലും, അവരെ സന്ദര്‍ശിച്ചു മടങ്ങാനുള്ള സൌജന്യ വിമാന ടിക്കറ്റ് സണ്ണി ഡയമണ്ട്സ് നല്‍കും. വിദേശത്തുള്ളവര്‍ക്ക് ഇന്ത്യയില്‍ വന്നു മടങ്ങാനും ഇതു പ്രയോജനപ്പെടുത്താം. അതിന് ഭാഗ്യം തുണയ്ക്കമണെന്ന് മാത്രം."ഗിഫ്റ്റ് ഓഫ് ലൌ' എന്നു പേരിട്ടിരിക്കുന്ന ഈ വിസ്മയ ഭാഗ്യപരീക്ഷണത്തിന് ഏപ്രില്‍ 2 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. വിശദാംശങ്ങള്‍ അവരുടെ സൈറ്റില്‍ ലഭ്യമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
