New Update
/kalakaumudi/media/post_banners/6799a17456c221f432ec18b3f5c9e1158a0982dfe64a419755ca4a31ed7892bc.jpg)
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു.ജൂണ്‍മാസത്തെ താഴ്ന്ന നിലവാരമാണ് ഇന്നത്തേത്. ജൂണ്‍ 28ന് പവന് 22760 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. അത് ഇന്ന് കുറഞ്ഞിരിക്കുകയാണ്. പവന് 22,480 രൂപയാണ് നിലവില്‍ കേരളത്തിലെ വില. 2810 രൂപയാണ് ഗ്രാമിന്റെ വില.