സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി. സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,000 രൂപയാണ് പവന്റെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

author-image
sruthy sajeev
New Update

Gold price