/kalakaumudi/media/post_banners/a008d8467887e30771c5cee8bd4606dcb0b5813cd84885e740dbd625ceefe3a7.jpg)
കൊച്ചി. സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപെ്പടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 2,750 രൂപയും പവന് 22,000 രൂപയുമായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 21,920 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും
വില വര്‍ധിക്കാന്‍ ഇടയാക്കിയത്.