/kalakaumudi/media/post_banners/d930bec96259305bc7a509b443385b7e5504c64aed1325a2550d71a2ec82ad16.jpg)
കൊച്ചി : സ്വര്‍ണ വില വര്‍ദ്ധിച്ചു. രണ്ടു ദിവസത്തിന് ശേഷം വിലയില്‍ വന്‍ മാറ്റമാണുണ്ടായിരിക്കുന്നത്. ഒറ്റയടിക്ക് ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 22, 560 രൂപയാണ് ഇന്നത്തെ വില. ഗ്രാമീന് 10 രൂപ കൂടി 2820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.