ഇന്ത്യന്‍ ഓയില്‍ ഇനി ഇന്ധനവുമായി ആവശ്യക്കാരെ തേടിവരും

ചെന്നൈ : ഇന്ത്യന്‍ ഓയില്‍ ഇനി ഇന്ധനവുമായി ആവശ്യക്കാരെ തേടിവരും.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫ്യുവല്‍ @ ഡോര്‍സ്റ്റെപ്പ് പദ്ധതി ചെന്നൈയിലും ആരംഭിച്ചു കഴിഞ്ഞു .

author-image
uthara
New Update
ഇന്ത്യന്‍ ഓയില്‍ ഇനി ഇന്ധനവുമായി ആവശ്യക്കാരെ തേടിവരും

ചെന്നൈ : ഇന്ത്യന്‍ ഓയില്‍ ഇനി ഇന്ധനവുമായി ആവശ്യക്കാരെ തേടിവരും.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫ്യുവല്‍ @ ഡോര്‍സ്റ്റെപ്പ് പദ്ധതി ചെന്നൈയിലും ആരംഭിച്ചു കഴിഞ്ഞു . ഇന്ധനം സ്ഥലത്ത് റിപോസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എത്തിച്ച്‌ കൊടുക്കുന്നതാണ് ഫ്യുവല്‍ @ ഡോര്‍സ്റ്റെപ്പ് പദ്ധതി.ഇത്തരത്തില്‍ വിതരണം നിലവില്‍ ഡീസല്‍ മാത്രമാണ് .ഇന്‍ഡസ്ട്രിയല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി ആരംഭിച്ചത് . 200 ലിറ്ററാണ് മിനിമം ഓര്‍ഡല്‍ പരിധി . 6000 ലിറ്റര്‍ ഇന്ധനം ശേഖരിച്ച്‌ . ഫ്യുവല്‍ ഡെലിവറി ട്രക്ക് ഉപയോഗിച്ചാണ് വിതരണം നടത്തുന്നത് .

kerala