/kalakaumudi/media/post_banners/bb6a125be4406a1586e3cfa6bfa55478b02b678dec26ca66931f301c0402d532.jpg)
തൃക്കാക്കര : പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തൃക്കാക്കര ശാഖയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം എറണാകുളം കുരിയിക്കല്‍ സ്‌ക്വയറില്‍ സോണല്‍ മാനേജര്‍ പി.മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.എ.എച്ച് കിണ്ടര്‍, സര്‍ക്കിള്‍ ഹെഡ് ബിന്ദു ഫ്രാന്‍സിസി,കൗണ്‍സിലര്‍ യുണിചിത്ര എന്നിവര്‍ പങ്കെടുത്തു.