ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ വ്യാപാര ദിനത്തിലും ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു . 269 പോയിന്റ് സെന്‍സെക്‌സ് ഉയർന്ന് 35986ലും നിഫ്റ്റി 67 പോയിന്റ് ഉയര്‍ന്ന് 10796ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .

author-image
uthara
New Update
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ വ്യാപാര ദിനത്തിലും ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു . 269 പോയിന്റ് സെന്‍സെക്‌സ് ഉയർന്ന് 35986ലും നിഫ്റ്റി 67 പോയിന്റ് ഉയര്‍ന്ന് 10796ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . ബിഎസ്‌ഇയിലെ 323 കമ്പനികൾ ഓഹരികള്‍ നേട്ടത്തിൽ എത്തിയപ്പോൾ 76 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .

വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ്, റിലയന്‍സ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.യെസ് ബാങ്ക്, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ടിസിഎസ്, ഐഒസി, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിൽ ആണ് .

nifty