/kalakaumudi/media/post_banners/0cfc2a7303cb2b25452842bdb4c3e9edf9996aff03f73a790a7e34be0db95d4c.jpg)
കൊച്ചി : ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തി .പെട്രോളിന് ഇന്ന് 42 പൈസയും, ഡീസലിന് 41 പൈസയുമാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത് . ഇന്ധന വിലയില്‍ തുടർച്ചയായ ആറാം ദിവസമാണ് വില കുറഞ്ഞിരിക്കുന്നത് .പെട്രോളിന് 35 പൈസയും, ഡീസലിന് 45 പൈസയുമാണ് അഞ്ചുദിവസം കൊണ്ട് കുറവുണ്ടായിരിക്കുന്നത് .ഒരു ലിറ്റര്‍ പെട്രോളിന്റെ കൊച്ചിയിലെ ഇന്നത്തെ വില 75.98 രൂപയും ഡീസലിന്റെ വില 72.53 രൂപയുമാണ് .സംസ്‌കൃത എണ്ണ വിലയിൽ ഉണ്ടായ ഇടിവ് 30 ശതമാനത്തിലധികമാണ്.