പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ വരുമാനം ഇരട്ടിയായി

ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക ഇറക്കുമതി വ്യാപാര കേന്ദ്രമായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ വരുമാനം ഇരട്ടിയായി. 2016 17 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മാര്‍ച്ച് കാലയളവിലെ വരുമാനം 470.79 കോടിയായാണ് ഉയര്‍ന്നത്.

author-image
Greeshma G Nair
New Update
പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ വരുമാനം ഇരട്ടിയായി

ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക ഇറക്കുമതി വ്യാപാര കേന്ദ്രമായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ വരുമാനം ഇരട്ടിയായി. 2016 17 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മാര്‍ച്ച് കാലയളവിലെ വരുമാനം 470.79 കോടിയായാണ് ഉയര്‍ന്നത്.

ഈ കാലയളവിലെ കമ്പനിയുടെ ഓഹരി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2015-16ല്‍ ഓഹരി ഒന്നിന് 3.27 രൂപ എന്ന നിരക്കിലുണ്ടായിരുന്നത് ഈ വര്‍ഷം 6.28 രൂപയായും വര്‍ധിച്ചിട്ടുണ്ട്.

Petronet