മക്കാന്‍ ഇവികള്‍ നിര്‍മ്മിക്കാന്‍ പോര്‍ഷെ പദ്ധതിയിടുന്നു

ഫോക്‌സ്വാഗന്റെ സ്‌പോര്‍ട്‌സ്‌കാര്‍ ബ്രാന്‍ഡായ പോര്‍ഷെ 80,000 യൂണിറ്റിലധികം മക്കാന്‍ ഇവി ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നു

author-image
parvathyanoop
New Update
മക്കാന്‍ ഇവികള്‍ നിര്‍മ്മിക്കാന്‍ പോര്‍ഷെ പദ്ധതിയിടുന്നു

ഫോക്‌സ്വാഗന്റെ സ്‌പോര്‍ട്‌സ്‌കാര്‍ ബ്രാന്‍ഡായ പോര്‍ഷെ 80,000 യൂണിറ്റിലധികം മക്കാന്‍ ഇവി ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഇത് എസ്യുവിയുടെ ആന്തരിക ജ്വലന എഞ്ചിന്‍ വേരിയന്റിന് സമാനമായ സംഖ്യയാണ്. ഓട്ടോമൊബൈല്‍ വൗച്ച് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പോര്‍ഷെ പ്രൊഡക്ഷന്‍ ചീഫ് ആല്‍ബ്രെച്ച് റീമോള്‍ഡ് ഇക്കാര്യം അറിയിച്ചത്.

posche McCann evs