/kalakaumudi/media/post_banners/e9a8b5192bd23ebc976b7d8928dd7081ad68d9adc7a9daf77ef07cf215780e8e.jpg)
അടുത്ത ബോര്‍ഡ് മീറ്റിംഗില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കും എന്ന് ഫിനാന്‍ഷ്യല്‍ പ്രസിദ്ധീകരണം മണി ലൈഫ് റിപ്പോർട്ട് പുറത്തുവിട്ട് . ആര്‍ ബി ഐ യും കേന്ദ്രസര്‍ക്കാരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് രാജി വയ്ക്കുന്നത് എന്ന് മണിലൈഫിന്റെ റിപ്പോർട്ടിൽ പറയുന്നത് .ആര്‍ ബി ഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് 3.6ലക്ഷം കോടിരൂപ ആവശ്യപ്പെടുകയും എന്നാൽ അത് നിരസിക്കുകയും ചെയ്തിരുന്നു .