/kalakaumudi/media/post_banners/d48df41c003d440da8e18836d9c789f188f3ddf8c344513e04b9f474ab67e778.jpg)
മുംബൈ: യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഒരു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍. ഒരു ഡോളറിന് 66 രൂപ 20 പൈസ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയമാണ് രൂപയുടെ മൂല്യ വര്‍ധനയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.