റബര്‍ വില 22 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇടിഞ്ഞത് ഏ​ഴു രൂ​പ

കോ​​ട്ട​​യം: റബര്‍ വിലയിൽ ഇടിവ് .22 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇടിഞ്ഞത് കി​​ലോ​ഗ്രാ​മി​ന് ഏ​ഴു രൂ​പ .

author-image
uthara
New Update
റബര്‍ വില  22 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇടിഞ്ഞത് ഏ​ഴു രൂ​പ

കോട്ടയം: റബര്‍ വിലയിൽ ഇടിവ് .22 ദിവസത്തിനുള്ളില്‍ ഇടിഞ്ഞത് കിലോഗ്രാമിന് ഏഴു രൂപ . കിലോയ്ക്ക് 140 രൂപയായിരുന്നു ഒന്നരമാസം മുൻപ് റബ്ബറിന് വില ഉണ്ടായിരുന്നത് .എന്നാൽ ഇന്നലെ ഫീല്‍ഡ് ലാറ്റക്സിന് വില 108 രൂപയാണ് .കര്‍ഷകര്‍ വിലയിടിവ് നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകാലോ ആരും തന്നെ രക്ഷിക്കാനായി ഇല്ല .കർഷകരുടെ പ്രതിസന്ധിക്ക് സമരം നടത്താന്‍ നേതാക്കളുമില്ലാത്ത അവസ്ഥയാണ് .കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് കഴിഞ്ഞ വർഷം നടത്തിയത് 32 പ്രതിഷേധസമ്മേളനങ്ങളായിരുന്നു .എന്നിട്ടും കർഷകരുടെ പ്രതിസന്ധിക്ക് യാതൊരു അറുതിയും ഇതുവരെ ഉണ്ടായിട്ടില്ല .

price