/kalakaumudi/media/post_banners/09a47aa11f5fa013e1cddc8029704641799e8a3bdb75a7155e2dcb7ad1bd7442.jpg)
ന്യൂഡൽഹി : ചെറുകിട ഇടത്തരം കമ്പനികളുടെ ഓഹരികള്‍ക്ക് ലാഭം . ഏഴു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഓഹരിവിലകളില്‍ ഇത്തരം കമ്പനികള്‍ മെച്ചപ്പെട്ട നിലയിൽ മുന്നോട്ട് പോകുന്നത് . ചെറുകിട കമ്പനികള്‍ ബിഎസ്ഇയില്‍ 37 ശതമാനവും, മധ്യനിരക്കമ്പനികള് 33 ശതമാനം വളര്‍ച്ചയുമാണ് നേടിയത്.
ചെറുകിട മധ്യനിരക്കമ്പനികളുടെ 862 ഓഹരികളില്‍ 431 എണ്ണവും 30 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. ഇതിനു മുമ്പ് 2015ല്‍ ചെറുകിട നിക്ഷേപ കമ്പനികള്‍ 53 ശതമാനവുംമധ്യനിര നിക്ഷേപ കമ്പനികള്‍ 50 ശതമാനവും വളര്‍ച്ചയുമാണ് നേടിയത്.