By Hiba .29 09 2023
ടാറ്റ കൺസൾട്ടൻസി സർവീസ് 43 ബില്യൺ ഡോളറിന്റെ ബ്രാൻഡ് വാല്യൂവുമായി തുടർച്ചയായി രണ്ടാം വർഷവും ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ ബ്രാൻഡായി ഒന്നാം സ്ഥാനം നിലനിർത്തി.എച്ച് ഡി എഫ് സി,ഇൻഫോസിസ്, എയർടെൽ, എന്നിവ രണ്ടും മുന്നും നാലും സ്ഥാനങ്ങളിലുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ചാം സ്ഥാനത്തും പ്രവേശിച്ചിട്ടുണ്ട്