/kalakaumudi/media/post_banners/9aec679ce471d731f04bf221d22eb9d7a69876c5631b093074efb0cacd0de8da.jpg)
കൊച്ചി: പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാതാവായ വൊഡാഫോണിന്റെ ഏറ്റവും പുതിയ സേവനവും എത്തിക്കഴിഞ്ഞു.വോഡഫോണ്‍ വോയ്‌സ് ഓവര്‍ എല്‍ടിഇ (വോള്‍ട്ടി) സേവനങ്ങളാണ് കേരളത്തില്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഉപയോക്താക്കള്‍ക്ക് എച്ച്ഡി ഗുണനിലവാരത്തില്‍ വോയ്‌സ് കോളുകള്‍ സാധ്യമാകുമെന്നു വോഡഫോണ്‍ കേരള ബിസിനസ് ഹെഡ് അജിത് ചതുര്‍വേദി പറഞ്ഞു.