അദാനി എയര്‍പോര്‍ട്ട് ഓഹരി വിപണിയിലേക്ക്

അദാനി എയര്‍പോര്‍ട് ഹോള്‍ഡിങ് ലിമിറ്റഡ്(എഎഎച്ച്എല്‍) ഓഹരി വിപണിയിലേക്ക്.

author-image
anu
New Update
അദാനി എയര്‍പോര്‍ട്ട് ഓഹരി വിപണിയിലേക്ക്

 

ഹൈദരാബാദ്: അദാനി എയര്‍പോര്‍ട് ഹോള്‍ഡിങ് ലിമിറ്റഡ്(എഎഎച്ച്എല്‍) ഓഹരി വിപണിയിലേക്ക്. അദാനി എന്റര്‍പ്രൈസസ് വൈസ് പ്രസിഡന്റും, ഗൗതം അദാനിയുടെ മകനുമായ ജീത് അദാനിയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.

നവി മുംബൈ വിമാനത്താവളം വിജയകരമായി പ്രവര്‍ത്തനം തുടങ്ങിയശേഷമായിരിക്കും ഓഹരിവിപണി ലിസ്റ്റിങ്ങിലേക്കു കടക്കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 8 വിമാനത്താവളം അദാനിയുടെ കീഴിലുണ്ട്.

Business News Latest News