
ന്യൂഡല്‍ഹി : മാസങ്ങള്‍ മാത്രം ഇനി ലോക്‌സഭ തിരഞ്ഞെടുപ്പിന് ആയി അവശേഷിക്കേ വോട്ടര്‍മാരെ ആകര്‍ഷികുന്നതിനായി ബിജെപി ഇടക്കാല ബജറ്റില്‍ അവസാന അടവുകള്‍ പുറത്തെടുക്കുകയാണ് ഇപ്പോൾ .2.5 ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമായി നിലവിലുള്ള ആദായ നികുതി പരിധി ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ് .എന്നാൽ ഒരുശതമാനത്തില്‍ തന്നെ കോര്‍പ്പറേറ്റ് ടാക്‌സ് നിലനിര്‍ത്തും . ഇതിലൂടെ മധ്യവര്‍ഗക്കാരെയും ശമ്പള വരുമാനക്കാരെയും ആകർഷകരാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം .ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിനാകും അവതരിപ്പിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
