നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിനൊരുങ്ങി എയര്‍ടെല്‍

കോഴിക്കോട്, വയനാട് ജില്ലകളില്‍ നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിന് ഒരുങ്ങി ഭാരതി എയര്‍ടെല്‍. അധിക സൈറ്റുകള്‍ വോയ്സ്, ഡാറ്റ കണക്റ്റിവിറ്റി എിവയിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തും.

author-image
anu
New Update
നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിനൊരുങ്ങി എയര്‍ടെല്‍

 

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളില്‍ നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിന് ഒരുങ്ങി ഭാരതി എയര്‍ടെല്‍.

അധിക സൈറ്റുകള്‍ വോയ്സ്, ഡാറ്റ കണക്റ്റിവിറ്റി എിവയിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തും. താമരശ്ശേരി, കൊയിലാണ്ടി, വടകര, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, വൈത്തിരി എിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഈ നെറ്റ്വര്‍ക്ക് വര്‍ദ്ധനയുടെ പ്രയോജനം നേരി'് ലഭിമാകുതാണ്.

എയര്‍ടെല്‍ റൂറല്‍ എന്‍ഹാന്‍സ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് നെറ്റ്വര്‍ക്ക് വിപുലീകരണം. 2024-ഓടെ രാജ്യത്തെ 60,000 ഗ്രാമങ്ങളില്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എതാണ് ലക്ഷ്യം. നെറ്റ്വര്‍ക്ക് കപ്പാസിറ്റി വര്‍ധിപ്പിക്കുക, ഗ്രാമങ്ങളിലേക്കും ബന്ധമില്ലാത്ത പ്രദേശങ്ങളിലേക്കും സേവനങ്ങള്‍ എത്തിക്കുക എ ലക്ഷ്യത്തോടെ പുതിയ ഒപ്റ്റിക് ഫൈബര്‍ വിന്യസിക്കാനും എയര്‍ടെല്‍ പദ്ധതിയിടുുണ്ട്. പുതിയ ഫൈബര്‍ കപ്പാസിറ്റി കൂ'ിച്ചേര്‍ക്കുത് ഈ മേഖലയിലെ അതിവേഗ ഡാറ്റാ സേവനങ്ങള്‍ക്കുള്ള ആവശ്യകതയ്ക്ക് അനുസരിച്ചുള്ള വളര്‍ച്ചയെ സഹായിക്കും.

 

business airtel wayanad kozhikode network