/kalakaumudi/media/post_banners/fab426b5f73fadd8840c9ace22e2f2ba5f7eeca5176f56227a62dba4d6072401.jpg)
ആപ്ടെക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. അനില്‍ പന്ത് (54) അന്തരിച്ചു. കമ്പനി വൃത്തങ്ങളാണ് വിയോഗം അറിയിച്ചത്.
2023 ഓഗസ്റ്റ് 15 ന് ഡോ. പന്ത് അന്തരിച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഡോ. പന്ത് അനിശ്ചിതകാല അവധിയിലായിരുന്നു. ജൂലായില്‍ കമ്പനി അനൂജ് കാക്കറിനെ ഇടക്കാല സിഇഒ ആയി നിയമിച്ചിരുന്നു.