ബാങ്ക് സമരം മാറ്റി; തിങ്കളും ചൊവ്വയും തുറന്ന് പ്രവര്‍ത്തിക്കും,വീണ്ടും ചര്‍ച്ച നടത്തും

ബാങ്ക് ജീവനക്കാർ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു

author-image
Lekshmi
New Update
ബാങ്ക് സമരം മാറ്റി; തിങ്കളും ചൊവ്വയും തുറന്ന് പ്രവര്‍ത്തിക്കും,വീണ്ടും ചര്‍ച്ച നടത്തും

മുംബൈ: ബാങ്ക് ജീവനക്കാർ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു.ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി.ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസ‍ൃതമായ വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

postponed strike bank employees