ബാങ്ക് ഒഫ് ബറോഡ കിസാന്‍ പഖ്വാഡ സമാപിച്ചു

ബാങ്ക് ഒഫ് ബറോഡ സംഘടിപ്പിച്ച കാര്‍ഷികോത്സവം കിസാന്‍ പഖ്വാഡയുടെ ആറാമത് എഡിഷന്‍ സമാപിച്ചു.

author-image
anu
New Update
ബാങ്ക് ഒഫ് ബറോഡ കിസാന്‍ പഖ്വാഡ സമാപിച്ചു

കൊച്ചി: ബാങ്ക് ഒഫ് ബറോഡ സംഘടിപ്പിച്ച കാര്‍ഷികോത്സവം കിസാന്‍ പഖ്വാഡയുടെ ആറാമത് എഡിഷന്‍ സമാപിച്ചു. ഉത്സവ കാലയളവില്‍ രാജ്യത്തുടനീളമുള്ള 4.65 ലക്ഷം കര്‍ഷകര്‍ക്കായി 2,200 കോടി രൂപയിലധികം കാര്‍ഷിക വായ്പകള്‍ ബാങ്ക് അനുവദിച്ചു.

പൊതുമേഖലാ ബാങ്കെന്ന നിലയില്‍ ബാങ്ക് ഒഫ് ബറോഡ ഇന്ത്യയിലെ കാര്‍ഷിക സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാനാണ് ശ്രദ്ധപതിപ്പിക്കുന്നതെന്ന് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് കെ. ഖുറാന പറഞ്ഞു.

Latest News Business News