
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരിക്കുന്നതിന്റെ സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനം ആയി . ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം എന്നത് കേവല ഭൂരിപക്ഷം മതിയെന്നതാണ് ഓര്‍ഡഡിനന്‍സിലൂടെ ഭേദഗതിൽ കൊണ്ടുവരാനാണ് മന്ത്രിസഭാ തീരുമാനം എടുത്തിരിക്കുന്നത് . കേരളാബാങ്കിന് വേണ്ടി യുഡിഎഫിന് മുന്‍തൂക്കമുള്ള ജില്ലാ ബാങ്കുകളെ അനുകൂലിപ്പിക്കുക എന്നതാണ് നിലവിലെ നടപടി . മലപ്പുറവും കാസര്‍കോടും ഒഴികെയുള്ള വയനാട്, ഇടുക്കി, കേട്ടയം എന്നീ അനുകൂലമായ ഭൂരിപക്ഷം ലയനത്തിന് പുതിയഭേദഗതിയോടെ ഉണ്ടാകുമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടൽ .