/kalakaumudi/media/post_banners/98c463f460c3e424f93e1017b8aab62d5f0926a59a460f9a21d15ce157d75a90.jpg)
ബെര്‍ലിന്‍: മെഴ്‌സിഡസ് ബെന്‍സും ഇലക്ട്രിക് കാര്‍ നിർമാണത്തിലേക്ക് തിരിയുന്നു. ഇത്തരം കാറുകളുടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചതാണ്ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് തിരിയാനുള്ള മറ്റൊരു കാരണം.
ഫോക്‌സ് വാഗണ്‍ പുകപരിശോധനകളെ കബളിപ്പിക്കാന്‍ കാറുകളില്‍ തിരിമറി കാട്ടിയത് വലിയ വിവാദമായിരുന്നു. ഇത് കമ്പനിക്ക് വലിയ നാണക്കേടുമുണ്ടാക്കി. ഇലക്ട്രിക് കാറുകളിലേക്ക് തിരിയാന്‍ ഇതുമൊരു കാരണമായി.
70,000 കോടിയുടെ പദ്ധതിയാണിത്. 2022 ഓടെ സ്റ്റൈൽ ലുക്കിലുള്ള ഇലക്ട്രിക് കാര്‍ ഇറക്കാനാണ് പദ്ധതി.