75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ, തകര്‍ത്ത് പെയ്യുന്ന ഓഫറുകള്‍

By web desk.09 06 2023

imran-azhar

 

 

ഓഫറുകളുടെ തോരാത്ത പെയ്ത്തുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ മൈജി ലാഭമഴ ആരംഭിച്ചു. 75% വരെയുള്ള അവിശ്വസനീയമായ ഓഫറുകളില്‍ നിങ്ങള്‍ ആഗ്രഹിച്ചതെല്ലാം വാങ്ങാം. സ്‌കൂള്‍, കോളേജ് ഓപ്പണിങ് പ്രമാണിച്ച് ഐഡി കാര്‍ഡുമായി വരുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫര്‍ ലഭിക്കും. ഓരോ 10000 രൂപയുടെ മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് പര്‍ച്ചേസിനൊപ്പം 1000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും. വമ്പന്‍ ഓഫറുകളുടെ ഭാഗമായി എല്ലാ മൈജി ഫ്യുച്ചര്‍ സ്‌റ്റോറുകളിലും പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നു.

 

മൊബൈല്‍ ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും വമ്പന്‍ വിലക്കുറവാണ് മൈജിയില്‍ ഉള്ളത്. സാംസങ് എസ് 23 അള്‍ട്ര വാങ്ങുവാന്‍ ദിവസേന വെറും 160 രൂപയുടെ ഇഎംഐ സ്‌കീമുണ്ട്. സാംസങ് എസ് 22 വാങ്ങുവാന്‍ ദിവസേന വെറും 81 രൂപയുടെ ഇഎംഐ സ്‌കീമുണ്ട്. ഐഫോണ്‍ 13 സ്വന്തമാക്കാന്‍ ദിവസേന വെറും 85 രൂപയുടെ ഇഎംഐ സ്‌കീമുണ്ട്. വിവോ എക്‌സ് 90, റെഡ്മി നോട്ട് 12, തുടങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ക്കെല്ലാം അമ്പരപ്പിക്കുന്ന മൈജി സ്‌പെഷ്യല്‍ പ്രൈസ് ഓഫറുമുണ്ട്.

 

മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വെറും 25,990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാം. തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കൊപ്പം പ്രിന്റര്‍ സമ്മാനമായി ലഭിക്കും. മൈജിയില്‍ ലാപ്‌ടോപ് വാങ്ങുമ്പോള്‍ സ്മാര്‍ട്ട് വാച്ച്, വയര്‍ലെസ്സ് കീബോര്‍ഡ്, മൗസ് എന്നിവയുള്‍പ്പെടുന്ന 9299 രൂപ വിലവരുന്ന സമ്മാനങ്ങളാണ് ഉള്ളത്. ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ദിവസേന വെറും 106 രൂപ മുതലുള്ള ഇഎംഐ സ്‌കീമുകളുണ്ട്.

 

വെറും 6499 രൂപ മുതല്‍ എല്‍ഇഡി ടിവികള്‍ വാങ്ങാം. 22,000 രൂപ വിലയുള്ള 32 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവി മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വെറും 7999 രൂപയ്ക്ക് വാങ്ങാം. 1,20,000 രൂപ വിലയുള്ള 65 ഇഞ്ച് 4കെ എല്‍ഇഡി ടിവി വമ്പന്‍ വിലക്കുറവില്‍ വെറും 39,999 രൂപയ്ക്ക് വാങ്ങാം.

 

11,990 രൂപ വിലയുള്ള സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ വെറും 6990 രൂപയ്ക്കു വാങ്ങാം. 22,490 രൂപ വിലയുള്ള ടോപ് ലോഡ് ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ വെറും 11990 രൂപയ്ക്ക് വാങ്ങാം. 28,000 രൂപ വിലയുള്ള സാംസങ് ടോപ് ലോഡ് ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ ദിവസേന വെറും 34 രൂപയ്ക്ക് വാങ്ങാവുന്ന ഇഎംഐ സ്‌കീമും ഉണ്ട്. 16990 രൂപ വിലയുള്ള സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ വെറും 10490 രൂപക്ക് സ്വന്തമാക്കാം. 79990 രൂപ വിലയുള്ള സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍ വെറും 44444 രൂപക്ക് വാങ്ങാം.

 

അക്‌സസ്സറീസിന്റെ കോമ്പോ ഓഫറുകളും വന്‍ ലാഭത്തില്‍ ലഭിക്കും. സ്പീക്കര്‍, 10,000 എംഎഎച്ച് പവര്‍ ബാങ്ക്, വയര്‍ലെസ്സ് നെക്ക് ബാന്‍ഡ് ഹെഡ്‌സെറ്റ് എന്നിവയുള്‍പ്പെടുന്ന 5597 രൂപ വിലവരുന്ന ഉത്പന്നങ്ങള്‍ കോമ്പോ ഓഫറായി വെറും 1499 രൂപയ്ക്ക് വാങ്ങാം.

 

2197 രൂപ വിലവരു ഒജ സ്‌ലിം വയര്‍ലെസ്സ് കീബോര്‍ഡ് + മൗസ് കോമ്പോ മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വെറും 999 രൂപയ്ക്കു വാങ്ങാം. കിച്ചന്‍ അപ്ലയന്‍സസ്, ക്രോക്കറി, അക്‌സസറീസ് എന്നിവയ്ക്കും വന്‍വിലക്കുറവാനുള്ളത്. ഓരോ 5000 രൂപയുടെ സ്‌മോള്‍ അപ്ലയന്‍സസ് പര്‍ച്ചേസിനുമൊപ്പം 1000ം ഡ്രൈ അയേണ്‍ ബോക്‌സ് വെറും 299 രൂപക്ക് ലഭിക്കും. 14990 രൂപ വിലയുള്ള ഫേബറിന്റെ വാട്ടര്‍ പ്യൂരിഫൈര്‍ മൈജി സ്‌പെഷ്യല്‍ പ്രൈസായ 6999 രൂപ ലഭിക്കും. ലാഭത്തിന്റെ പെരുമഴയുമായെത്തു മൈജി ലാഭമഴ ജൂണ്‍ 11ന് അവസാനിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കൂ 9249 001 001

 

 

 

OTHER SECTIONS