/kalakaumudi/media/post_banners/f83e6944fbe0584a3bdc4089f58dfc38df33811011f330db272f831e4788010d.jpg)
സംശുദ്ധിയുടെ സുവർണ്ണ പ്രതീകമായി കഴിഞ്ഞ ഒമ്പതു പതിറ്റാണ്ടിലേറെയായി ജനമനസുകളിൽ നിറഞ്ഞുനിൽക്കുന്ന ഭീമ, 94-ാം വാർഷികം ആഘോഷിക്കുന്നു. നവംബർ 1 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ ഭീമയുടെ തിരുവനന്തപുരം, ആറ്റിങ്ങൽ, അടൂർ, പത്തനംതിട്ട ഷോറൂമുകളിലാണ് വാർഷിക ആഘോഷങ്ങൾ.
94-ാം വാർഷികത്തിന്റെ ഭാഗമായി നിരവധി ആകർഷകമായ ആനുകൂല്യങ്ങളാണ് ഭീമ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. സ്വർണ്ണാഭരണങ്ങൾക്ക് ഗ്രാമിന് 125 രൂപ കിഴിവും വജ്രാഭരണങ്ങൾക്ക് കാരറ്റിന് 15000 രൂപ കിഴിവും ഓഫർ കാലയളവിൽ നേടാവുന്നതാണ്. കൂടാതെ ആന്റിക്, ഡിസൈനർ, ബുട്ടീക്, സിൽവർ ആഭരണങ്ങൾക്ക് ആകെ മൂല്യത്തിൽ 5% കിഴിവും, വിവാഹ പാർട്ടികൾക്ക് ആഭരണങ്ങൾ 4% മുതൽ പണിക്കൂലിയിൽ നേടാനുള്ള സുവർണ്ണാവസരവും ഭീമ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വിവാഹാഭരണങ്ങളുടെ ഏറ്റവും വലിയ ശേഖരമൊരുക്കിയാണ് ഈ വിവാഹ സീസണിൽ ഭീമ ഉപഭോക്താക്കളെ വരവേൽക്കുന്നത്. വിവാഹാഭരണങ്ങൾ മുൻകൂട്ടി ബുക്കുചെയ്യുന്നതിനുള്ള സൗകര്യവും വിവാഹ പാർട്ടികൾക്കായി സവിശേഷ സ്കീമുകളും ഭീമ നൽകുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
