/kalakaumudi/media/post_banners/bfec3254caf734e0782bbd0b3882ea1933d236b7c7d7b9a6db1e30ad7864d478.jpg)
തിരുവന്തപുരം : ഭീമ സുവർണ സമയം ബുധൻ ,വ്യാഴം ദിവസങ്ങളിൽ കൂടി മാത്രം. ക്രിസ്തുമസ് പുതുവത്സരകാലത്ത് ഭീമയിൽ നിന്ന് 10,000 രൂപയ്ക്കോ അതിന് മുകളിലോ സ്വർണാഭരണം വാങ്ങുമ്പോൾ സ്വർണ നാണയം സമ്മാനമായി ലഭിക്കും. കൂടാതെ വജ്രാഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപ വരെ ഇളവും ലഭിക്കുമെന്ന് പത്രക്കുറുപ്പിൽ അറിയിച്ചു.