ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിന്‍ എടിഎം പോലീസ് അടച്ചുപൂട്ടി

ബെംഗളുരു : ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിന്‍ എടിഎം അടച്ചുപൂട്ടി .

author-image
uthara
New Update
ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിന്‍ എടിഎം  പോലീസ്  അടച്ചുപൂട്ടി

ബെംഗളുരു : ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിന്‍ എടിഎം അടച്ചുപൂട്ടി .രാജ്യത്ത് ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സികൾ റിസര്‍വ് ബാങ്ക് നിരോധിച്ചിരുന്നു . ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബെംഗളുരുവിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ വാണിജ്യ സമുച്ചയത്തിൽ യുണികോണ്‍ ടെക്നോളജീസ് എടിഎം സ്ഥാപിക്കയുണ്ടായത് . എല്ലാ വിധ സൗകര്യങ്ങളും ബിറ്റ് കോയിൻ നടത്താൻ സഹയായി ആയ സ്ഥാപനത്തിന്‍റെ സഹസ്ഥാപകനെ സിസിബി അറസ്റ്റ് ചെയ്യുകയും ചെയ്തു .

coin