/kalakaumudi/media/post_banners/f0f2bda6e96508019815fb02382340645bc0e0d727f71876c2ff38cdff7c4183.jpg)
പ്രോമിസിംഗ് എന്റർപ്രണർ ഓഫ് ഇന്ത്യയുടെ അവാർഡിന് സ്പോർട്സ്മാനും സാമൂഹ്യ പ്രവർത്തകനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂർ ( (ചെയര്മാന് & മാനേജിംഗ് ഡയറക്ടര്, ചെമ്മണൂര് ഇന്റര്നാഷണല് ഗ്രൂപ്പ്) അർഹനായി . പ്രശസ്ത സിനിമാതാരം ആശിഷ് വിദ്യാർത്ഥിയിൽ നിന്ന് മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി .