/kalakaumudi/media/post_banners/4c6acdfd826b024bfd04956bd16d78738fc65e3736585769d3605ed4b2bad804.png)
മുംബൈ: ഗണേശ ചതുർത്ഥി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചും വെള്ളിയാഴ്ച പ്രവർത്തിക്കില്ല.
മെറ്റൽ, ബുള്ള്യൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധി ബാധകമായിരിക്കും.
മൂന്നുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ചയാണ് ഇനി വ്യാപാരം നടക്കുക.
നേരിയ നേട്ടത്തിൽ സെൻസെക്‌സ് 58,305ലും നിഫ്റ്റി 17,369ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ഫോറസ്‌ക് വിപണിയും പ്രവർത്തിക്കില്ല.